രാഷ്ട്രീയം
ജീവിതത്തിൽ കണ്ണീർ പുഷ്പങ്ങൾ വിടരുബോൾ......
രക്തവര്ണങ്ങള് അമ്മതൻ
മാറിടത്തിൽ നോവിൻ രക്തക്കളം
തീർക്കുമ്പോൾ.......
ആ നിമിഷം സ്നേഹത്തിൻ പൊൻതൂവലായ് എന്നിടം മാറുമ്പോൾ......
പറയൂ സോദരരെ നിങ്ങൾ
തൻ "രാഷ്ട്രീയം ",...,
നീലാകാശം പ്രഭാതത്തിൻ കുകുമ്മപോട്ടു അണിയുമ്പോൾ.....
ഇങ്ങു താഴെ........
ജലാശയം അതിനാൽ വര്ണപ്പകിട്ട്
അണിയുമ്പോൾ.......
നീലാകാശവും കുകുമ്മപോട്ടും
ഒന്നാണെന്നു അഖിലലോകവും
ഒന്നായി പാടുന്നു.....
പറയൂ സോദരരെ നിങ്ങൾ
താൻ "രാക്ഷ്ട്രിയം "
"സ്നേഹം, കാരുണ്യം, നന്മ "
ഇനി പറയൂ സോദരരെ നിങ്ങൾ
തൻ " രാക്ഷ്ട്രിയം "!!!!!😍😍😍😍😍😍😍😍😍
സീന മേരി.
This is a platform for the students of Economics Department SH College, Thevara to unleash their literary talents, innovative ideas and creativity.
Saturday, August 11, 2018
കവിത - രാഷ്ട്രീയം
Subscribe to:
Post Comments (Atom)
Beautiful
ReplyDeletePowerful words
ReplyDelete