Saturday, August 18, 2018

കാലം

                      കാലം

കാലം ഒരു പെരുമ്പാമ്പിൻ ഗർഭപാത്രത്തിൽ ഉടലെടുത്തു.....
    ജനനവും മരണവും കാലത്തിൻ
കൈയും കാലുമായി ഉടലെടുത്തു....
     നന്മയും തിന്മയും മനുഷ്യൻ തൻ
                   കരങ്ങളിൽ ഉടലെടുത്തു...
   അങ്ങനെ മനുഷ്യൻ കാലിടറി
           വീഴുബോൾ മരണവും ഉടലെടുത്തു.....
               "വരും കലകൾക്ക് വേണ്ടി
      മാത്രം വിത്ത് വിതകത്തെ നീ
             ആയിരിക്കുന്ന അവസ്ഥയ്ക്കു വേണ്ടി വിതയ്ക്കുക "

                                              സീന 😃
  
                              

No comments:

Post a Comment