TALE - 3
നാല് വയസ്സേ ഉണ്ടായിരുന്നുള്ളൂ അവൾക്ക്. കൊണ്ടുപോകുന്നതിന് മുമ്പ്, വിറയാർന്ന കൈകളാൽ നഴ്സ്ന്റെ കയ്യിൽ പിടിച്ചുകൊണ്ട് ആ അമ്മ ചോദിച്ചു "മോളെ, എന്റെ മോൾക്ക് ഇരുട്ട് പേടിയാണ്, മോർച്ചറിയിൽ ലൈറ്റ് കാണുമോ? അവള് ഇതുവരെ തനിച്ച് കിടന്നിട്ടില്ല, ഒന്ന് നോക്കിക്കൊള്ളണെ."
touching.....😊
ReplyDelete😊
ReplyDelete