സൗഹൃദം
സ്‌നേഹതിന് നീസ്വാർത്ഥ ഭിംഭാമായി നിൽക്കുന്ന
സൗഹൃദതെ മറക്കില്ല മരിക്കുവോളം.
ഒരു നറു പുഷ്പതിന്ന് ഗന്ധം പോലെ
നിറഞ്ഞു നില്കുന്നു എൻ സൗഹൃദം.
വിടരുന്ന പൂവില്ലും കായിക്കുന്ന കനിയിലും
നിൻ സൗഹൃദതിന്ന് സ്മരണകൾ ഓർക്കുന്നു.
ജീവൻ തുടിപ്പ് എവിടെയുണ്ടോ അവിടെയുണ്ട്
സൗഹൃദം.
ഇയ്യ പിരിയാത്ത സ്‌നേഹയത് സ്നേഹമാണ് സൗഹൃദം.
No comments:
Post a Comment