ബാല ഒരു പൂമൊട്ട്
- സീന സുഗുണൻ
പെൺജന്മം പുണ്യജന്മം എന്നാണ് ചൊല്ല് . പക്ഷേ ഓരോ പെൺജന്മവും താണ്ടേണ്ടിവരുന്ന സഹനങ്ങളുടെ വലിയ മണലാരണ്യങ്ങളുണ്ട് . ' ബാല ഒരു പൂമൊട്ട് ' പെൺജന്മങ്ങളുടെ കണ്ണീരുപ്പ് ചുവയ്ക്കുന്ന ഒൻപത് കഥകളുടെ സമാഹാരം . കൃത്രിമമായ അലങ്കാരങ്ങളോ വളച്ചുകെട്ടലുകളോ ഇല്ലാത്ത ആത്മാർഥമായ രചനാശൈലി . അനായാസമായി കഥപറഞ്ഞു പോകാനുള്ള സീനയുടെ മിടുക്ക് ഈ കഥകളെ വായനക്കാർക്ക് പ്രിയപ്പെട്ടവയാക്കുന്നു .
- ദിവ്യ കെ .ജി 6259

No comments:
Post a Comment