മെല്ലെ തഴുകിയുണർത്തുന്ന
കുളിർകാറ്റുതന്നെ
അലയടിച്ചു നാശം വിതയ്ക്കുന്നു
ഉലകിലെ ആട്ടം മറന്ന
അവളുടെ ഓർമയെ
രൗദ്രരൂപമായി ഉണർത്തുന്നു
അവൾ തല്ലിതകർത്ത
സ്വപ്നങ്ങളിലൂടെ
അവൾ തന്നെ പറയുന്നു
ഞാൻ ആ കുളിർകാറ്റ് തന്നെ
കുളിർമയും തളിർമയും
മാത്രമല്ല എന്റെ കൈമുതൽ
ആഞ്ഞടിക്കാനും നാശം വിതക്കാനും
ഈ കുളിർകാറ്റ് മാത്രം മതി
-sreelakshmi . K . A
( Book review )
6253
കുളിർകാറ്റുതന്നെ
അലയടിച്ചു നാശം വിതയ്ക്കുന്നു
ഉലകിലെ ആട്ടം മറന്ന
അവളുടെ ഓർമയെ
രൗദ്രരൂപമായി ഉണർത്തുന്നു
അവൾ തല്ലിതകർത്ത
സ്വപ്നങ്ങളിലൂടെ
അവൾ തന്നെ പറയുന്നു
ഞാൻ ആ കുളിർകാറ്റ് തന്നെ
കുളിർമയും തളിർമയും
മാത്രമല്ല എന്റെ കൈമുതൽ
ആഞ്ഞടിക്കാനും നാശം വിതക്കാനും
ഈ കുളിർകാറ്റ് മാത്രം മതി
-sreelakshmi . K . A
( Book review )
6253
No comments:
Post a Comment