Saturday, September 15, 2018

Book review Aswathy Anandhakumar

വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലെ ഒന്നാണ് ഭുമിയുടെ അവകാശികൾ.സകല ജീവികൾക്കും ഭുമിയിൽ ഒരേ അവകാശമാണ് ഉള്ളത് എന്ന ആശയം ഈ കഥയിലുടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷിന് ഭുമിയുടെ മേൽ അധികാരമുണ്ട്ന്ന മിഥൃധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന  കാര്യങ്ങളാണ് ഇവിടെ കൃത്യയിൽ പറയുന്നത്. ഈ ഭുമിയിൽ ഏതൊരു ജീവിക്കും  എവിടെ വേണമെങ്കിലും  ജീവിക്കാം എന്ന ആശയമാണ് ബഷീറ്  ഇവിടെ ഫറയുപറയുനനു. തന്റെ വീട്ടിൽ വരുന്ന  ജീവികളെ  പുറത്താകാൻ ശ്രമിക്കുന്ന ഭാര്യയോട് എതിർത്ത് നികുനനിൽ ബഷീറിനെ കാണാം.

No comments:

Post a Comment