Saturday, September 15, 2018

മാതൃവാത്സല്യം

വാടാത്തൊരു പനിനീർ പൂവായ്
മനതാരിൽ നിറയുമെന്നമ്മ
മാതൃവാത്സല്യത്താൽ  തഴുകിയുറക്കും
എൻ അമ്മ
താങ്ങായി തണലായി
ഇരുളിലെ നിലാവെട്ടമായി
കൂട്ടിരിക്കുമെന്നമ്മ
പറയുവാൻ വാക്കുകളില്ല എനിക്കിനിയും
പറയാതിരുന്നാലത്
വലിയ നഷ്ടമായി തീർനിടും
കണ്ടില്ല ഞാൻ ഇന്നേ വരെ
ഒരു പുലരിയും
കണ്ടത് മാതൃവാത്സല്യത്തിൻ
പുഞ്ചിരി മാത്രം
                            -മനീഷ മണികണ്ഠൻ
                              (book review)
                               6266

             


No comments:

Post a Comment